HOME
DETAILS

കോഴി അങ്കം: അഞ്ച് പേരേയും എട്ട് അങ്ക കോഴികളേയും അറസ്റ്റ് ചെയ്തു

  
backup
October 03, 2019 | 3:10 PM

kozhy-angam-6-person-arrested

 

മുള്ളേരിയ (കാസര്‍കോട്): മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ മുള്ളേരിയയില്‍ കോഴി അങ്കം. വിജനമായ കുന്നില്‍ ചെരിവില്‍ കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും എട്ട് അങ്ക കോഴികളേയും 3150 രൂപയും ആദൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി.

മുള്ളേരിയ നൂജിയിലെ മുദ്ദ (48), കയാര്‍പദവിലെ രമേശ്(42), ഗോസാഡയിലെ റോഷന്‍ ഡി സൂസ(32), ആലന്തടുക്കയിലെ രാജേഷ്(32), നാട്ടേക്കല്ലിലെ സതീശന്‍(33) എന്നിവരാണ് അറസ്റ്റിലായത്. ബെള്ളൂര്‍ പഞ്ചായത്തിലെ ബസ്തിയില്‍ കോഴിയങ്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് സംഘം പരിശോധനക്കിറങ്ങിയത്. അവധി ദിവസങ്ങളില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വ്യാപകമാണെന്ന് പരാതിയുണ്ട്. കോഴിയുടെ കാലുകളില്‍ ബ്ലൈഡ് വച്ചു കെട്ടി പരിശീലനം നടത്തിയ അങ്ക കോഴികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago