HOME
DETAILS

'ബ്രേക്കിങ് ന്യൂസ്...മെട്രോയില്‍ അജ്ഞാത രൂപം...'കുമ്മനത്തിന്റെ യാത്ര..സോഷ്യല്‍ മീഡിയയില്‍ ചിരി നിലക്കുന്നില്ല video

  
backup
June 18, 2017 | 7:11 AM

kummanam-troll-video

വേലിയില്‍ കിടക്കുന്ന പാമ്പിനെ പിടിച്ച് തോളേലിടുക എന്ന് കേട്ടിട്ടില്ലേ...ഏതാണ്ട് അതേ അവസ്ഥയിലായിക്കാണും നമ്മുടെ കുമ്മനം..അങ്ങിനെയല്ലേ..ട്രോളന്‍മാര്‍ കുമ്മനം ജിയെ വാഴ്ത്തിപ്പാടുന്നത്. ഇതാ ഒരു വീഡിയോ..രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

കുമ്മനത്തിന്റെ യാത്ര വാര്‍ത്തയായി അവതരിപ്പിക്കുന്നതാണ് ദൃശ്യം. അജ്ഞാത രൂപമെന്നാണ് കുമ്മനത്തെ വാര്‍ത്താ അവതാരകന്‍ വിശേഷിപ്പിക്കുന്നത്. ഏതായാലും ഷെയറുകളും ലൈക്കുകളുമായി നിറഞ്ഞു നില്‍ക്കുകയാണ്...ഈ അജ്ഞാത രൂപ വര്‍ണന.

ബി.ടെക് ബിരുദദാരികളായ ശഹീര്‍ കിഴക്കയില്‍ അനീസ് അല്‍ത്താഫ് എന്നിവരാണ് വീഡിയോ ഒരുക്കിയത്. കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ നിന്നാണ്് ബി ടെക് പാസായത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ശഹീര്‍ ദുബൈയിലും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറായ അനീസ് ബാഗ്ലൂരിലും ജോലി നോക്കുന്നു.

ശഹീറിന്റെ ആശയത്തില്‍ അനീസാണ് വീഡിയോ തയ്യാറാക്കിയത്. അനീസ് തന്നെയാണ് ശബ്ദം നല്‍കുന്നതും. വാര്‍ത്താ അവതാരകനായി എത്തുന്നത് ശഹീറും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 days ago