HOME
DETAILS
MAL
പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
backup
June 18 2017 | 22:06 PM
കോഴിക്കോട്: നാദാപുരം വളയത്ത് ജനം ടി.വി റിപ്പോര്‍ട്ടര്‍ അഭിലാഷിന്റെ വീടിനുനേരെയുണ്ടായ ബോംബേറില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഭരണകുടവും പൊലിസും ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."