HOME
DETAILS
MAL
മൊറാദാബാദില്‍ ലഖ്‌നോ- ആനന്ദ് വിഹാര്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളംതെറ്റി
backup
October 06 2019 | 06:10 AM
മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ലഖ്‌നോ- ആനന്ദ് വിഹാര്‍ (ഡല്‍ഹി) ട്രെയിന്‍ പാളംതെറ്റി. ട്രെയിനിന്റെ രണ്ടു ബോഗികളാണ് പാളം തെറ്റിയത്.
ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാളത്തില്‍ നിന്ന് തെന്നിമാറുകയാണുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."