HOME
DETAILS

കേബിള്‍ കുഴിയില്‍ വാഹനങ്ങള്‍ മറിയുന്നത് പതിവാകുന്നു

  
backup
June 18, 2017 | 11:07 PM

%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d


എടക്കര: അന്യസംസ്ഥാനപാതയായ കെ.എന്‍.ജി റോഡില്‍  മൊബൈല്‍ ഫോണ്‍ കമ്പനികളുടെ കേബിള്‍ ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി  കുഴിയെടുത്തതില്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടം സംഭവിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം മണി മൂളിക്ക് സമീപം ചരക്കുലോറി മറിഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് സംഭവം. ലോറി ജീവനക്കാര്‍  നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാലത്തിങ്കല്‍ മുതല്‍ കെട്ടുക വരെയുള്ള സ്ഥലത്ത് നിരവധി  കുഴികളാണുള്ളത്. മുണ്ടയിലും, പാലാടും, വഴിക്കടവിലും നിരവധി വാഹനങ്ങള്‍ കുഴിയില്‍  ചാടുന്നുണ്ട്. പണി പൂര്‍ത്തിയാക്കി കുഴിമണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതിനാല്‍ മഴ പെയ്യുന്നതോടെ മണ്ണ് താഴ്ന്ന് കുഴി രൂപാന്തരപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  a day ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  a day ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago