HOME
DETAILS

വീണ്ടും ട്വിസ്റ്റ് ,കുറ്റം സമ്മതിച്ച് ഷാജു, പുറത്ത് വരുന്നത് വന്‍ ഗൂഢാലോചന

  
backup
October 07, 2019 | 10:43 AM

kooodathayi-murder-shaju-12345412

 

കൂടത്തായി; കൂട്ടകൊലക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. തന്റെ മുന്‍ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകം തന്റെ അറിവോടെയായിരുന്നുവെന്ന് ഷാജു വ്യക്തമാക്കി. ജോളിയുടെ പിന്നുലുള്ള റാക്കറ്റിനെ പേടിച്ചാണ് പുറത്ത് പറയായിരുന്നെതെന്ന് ഷാജു വ്യക്തമാക്കി എന്നാല്‍ ക്രൈം ബ്രാഞ്ച് ഷാജുവിന്റെ ഈ മൊഴി വിശ്വസിച്ചിട്ടില്ല. ഷാജുവിന്റെ അച്ചനായ സക്കറിയക്കു കാര്യങ്ങള്‍ അറിയായിരുന്നുവെന്നാണ് സൂചന.ഷാജുവിന് ഇത് കൂടാതെ ഒരു കൊലപാതകം കൂടി അറിയാമായുരുന്നുവെന്നാണ് സൂചന.അതേ സമയം റോയിയുടെ കൊലപാതകവും ഷാജുവിന് അറിയുമോ എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.കൊലപാതക പരമ്പരയിലെ ഗൂഢാലോചനയില്‍ ഷാജുവിന് എത്രത്തോളം പങ്കുണ്ടെന്ന കര്യത്തിലും കൂടുതല്‍ തെളിവുകള്‍ പുറത്ത് വരേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  20 hours ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  21 hours ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  21 hours ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  21 hours ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  a day ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  a day ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  a day ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  a day ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  a day ago