HOME
DETAILS

കാസര്‍കോട് കാണാതായ യുവതിയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടി താഴ്ത്തിയതാണെന്ന് സംശയം

  
backup
October 10, 2019 | 8:22 AM

kerala-kasarkode-news

കാസര്‍കോട്: കാണാതായ യുവതിയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടി താഴ്ത്തിയതായി സംശയം. പൊലിസും അഗ്‌നി രക്ഷസേനയും തിരച്ചില്‍ ആരംഭിച്ചു. വിദ്യാനഗറിലെ വാടക ക്വട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുടെ മൃതദേഹമാണ് കല്ലു കെട്ടി തെക്കില്‍ പാലത്തിനടുത്ത ചന്ദ്രഗിരി പുഴയില്‍ താഴ്ത്തിയെതെന്ന് പൊലിസിന് വിവരം ലഭിച്ചത്.

കഴിഞ്ഞ മാസം 19 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിദ്യാനഗര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അന്വേഷണത്തിനിടെയാണ് യുവതിയെ കൊലപ്പെടുത്തി തെക്കില്‍ പാലത്തിനടുത്തെ പുഴയില്‍ കല്ല്‌കെട്ടി താഴ്ത്തിയതായി പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വിദ്യാനഗര്‍ പൊലിസിന്റെയും കാസര്‍കോട് നിന്നെത്തിയ അഗ്‌നി രക്ഷസേനയുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ പുഴയില്‍ പരിശോധന തിരച്ചില്‍ ആരംഭിച്ചു. ആലപ്പുഴ സ്വദേശിനിയാണ് യുവതി.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  6 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  13 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  26 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  29 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago