HOME
DETAILS

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയോട് അവഗണന പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ നിവേദനം

  
backup
June 20, 2017 | 9:11 PM

%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae-2

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയെ അവഗണിച്ചതില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നിരാശ രേഖപ്പെടുത്തി.
കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ച പാതകളുടെ പട്ടികയില്‍നിന്ന് തലശ്ശേരി-മൈസൂര്‍, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പാതകള്‍ക്ക് അംഗീകാരം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകരിച്ച എട്ട്പാതകളില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കുകയും പകുതി ഫണ്ട് പാസാക്കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പാതയുടെ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രായോഗികമല്ലെന്ന് മുന്‍ സര്‍വേകളില്‍ കണ്ടെത്തിയ പാതക്ക് മുന്‍ഗണന നല്‍കുന്നത്                                                                             സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് തിരിച്ചടിയാണ്. ബംഗലൂളൂരുവിലേക്കും മൈസൂറിലേക്കും കേരളത്തിന്റെ 90 ശതമാനം പ്രദേശങ്ങളില്‍ നിന്നു ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത. വനത്തിലൂടെ ടണലുകള്‍ വഴി കടന്നുപോകുന്ന റയില്‍പാതക്ക് നിയമപരമായ യാതൊരു തടസവുമില്ല. കര്‍ണാടക എതിര്‍ക്കില്ലെന്ന് വ്യക്തമായിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് നിരാശാജനകമാണ്.
കേന്ദ്ര അംഗീകാരം ലഭിച്ചുകഴിഞ്ഞ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വേ അനുമതിക്കായി കര്‍ണാടകക്ക് ഉടന്‍ കത്തു കൈമാറണമെന്നും ആക്ഷന്‍  കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, മോഹന്‍ നവരംഗ്, ഫാ.ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, എം.എ അസൈനാര്‍, വി. മോഹനന്‍, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, ഖല്‍ദൂന്‍, ജേക്കബ് ബത്തേരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago