HOME
DETAILS

ആരോഗ്യ ഇന്‍ഷുറന്‍സ്: സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തണമെന്ന് എന്‍.ജി.ഒ അസോ.

  
backup
June 20, 2017 | 9:45 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d-2

കോഴിക്കോട്: സംസ്ഥാന ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമവല്ലി ആവശ്യപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്റെ കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഇടതു സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത് ഒരു രൂപപോലും സര്‍ക്കാര്‍ വിഹിതം ഇല്ലാതെയാണ്. പ്രതിമാസം 300 രൂപയാണ് ഇതിനായി ഈടാക്കുന്നത്. പ്രീമിയം തുക  കുറയ്ക്കുകയും സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍  ജീവനക്കാരുടെ ശക്തമായ പ്രക്ഷോഭത്തിന് എന്‍.ജി.ഒ അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്നും പ്രേമവല്ലി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എന്‍.പി ബാലകൃഷ്ണന്‍  അധ്യക്ഷനായി.
 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി മധു, കെ. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി ശശികുമാര്‍ കാവാട്ട്, സംസ്ഥാന നേതാക്കളായ ടി. ഹരിദാസ്, കെ. മാധവന്‍, വി.എം ചന്ദ്രന്‍, പി.പി അബ്ദുല്‍ ലത്തീഫ്, സി.കെ സതീശന്‍, പി. ബിന്ദു, കെ. ദിനേശന്‍, കെ. പ്രദീപന്‍, എം. ഷിബു, സിജു കെ. നായര്‍, കെ.കെ പ്രമോദ്കുമാര്‍, സി.കെ പ്രകാശന്‍, വി.പി രജീഷ്‌കുമാര്‍, കെ.വി രവീന്ദ്രന്‍,  എന്‍. സന്തോഷ് കുമാര്‍, കെ.പി അനീഷ്‌കുമാര്‍, എ.കെ സുധീര്‍, കെ. രാജേഷ്  ബാബു, എം. ഷാജീവ് കുമാര്‍, ഇ. സുരേഷ് ബാബു, പി.പി പ്രകാശന്‍, കെ.പി കൃഷ്ണന്‍, ടി. സജീവന്‍, സിദ്ദീഖുല്‍ അക്ബര്‍, സന്തോഷ് കുനിയില്‍, പി.കെ  അബ്ദുസ്സലാം, ഷാജി മനേഷ്, ഒ.സൂരജ്, സി.എസ് ശ്രീകുമാര്‍, പി.കെ സുനില്‍കുമാര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  7 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  7 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  7 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  7 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  7 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  7 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  7 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  7 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  7 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  7 days ago