HOME
DETAILS
MAL
കണ്‍ട്രോള്‍ റൂം തുറന്നു
backup
June 20 2017 | 22:06 PM
കാസര്‍കോട്: വ്യാപകമായി പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യകേരളം പ്രോഗ്രാം ഓഫിസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
പകര്‍ച്ചപ്പനി സംബന്ധമായ സംശയനിവാരണങ്ങള്‍, രോഗപ്രതിരോധ നടപടികള്‍, മുന്‍കരുതലുകള്‍, സമീപ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങള്‍ കൂടാതെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം.
ബന്ധപ്പെടേണ്ട നമ്പര്‍ 04672 209466, 8592002099. ഇതു കൂടാതെ 24 മണിക്കൂര്‍ ടോള്‍ഫ്രീ സേവനമായ ദിശയുടെ 0471 2552056 എന്ന സൗകര്യവും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."