HOME
DETAILS
MAL
ബാബരി കേസ് വേഗത്തില്‍ പരിഗണിക്കില്ല; ഹരജി സുപ്രിം കോടതി തള്ളി
backup
November 12 2018 | 05:11 AM
ന്യൂഡല്‍ഹി: ബാബരി കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കേസ് മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന്ചീഫ് ജസ്റ്റിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."