HOME
DETAILS
MAL
കനത്ത മഴ: വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
backup
October 18 2019 | 04:10 AM
പാലക്കാട്: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 45 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഇതോടെ പുഴയില്‍ നീരൊഴുക്ക് കൂടി. പാലക്കാട് നഗരത്തില്‍ നിന്ന് മലമ്പുഴയിലേക്കുള്ള പ്രധാന പാതയായ മുക്കൈ പാലത്തില്‍ വെള്ളം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."