HOME
DETAILS
MAL
backup
August 05 2016 | 23:08 PM
ആലപ്പുഴ: കെ.സി വേണുഗോപാല്‍ എം.പി.യുടെ എം.പി ലാഡ്‌സ് പദ്ധതി പ്രകാരം ആലപ്പുഴ ഗവണ്‍മെന്റ് ടി.ടി.ഐ.യിലേക്ക് അനുവദിച്ച കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പ് എന്നിവ വാങ്ങുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2254732.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."