അപകടത്തില്‍ പരുക്കേറ്റവര്‍
പേരാമ്പ്ര: കൈതക്കലിലുണ്ടായ ബസ് അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: അബ്ദുറഹ്മാന് മലയമ്മ (45), സുനിത (35), തെങ്ങുള്ളതില്‍ പ്രമോദ് ചെറുവണ്ണൂര്‍ (40), പുതുക്കുടിമീത്തല്‍ ഷീബ പാണ്ടിക്കോട് (42), ജാനകി കുറ്റ്യാടി (51), ബസ് ഡ്രൈവര്‍ ഷിജു കുറ്റ്യാടി (25), ജോളി ജോമി പശുക്കടവ് (42), നിഷ പേരാമ്പ്ര (42), അരുണ്‍ പേരാമ്പ്ര (28), ഫൈസല്‍ പറമ്പത്ത് (32) സത്യന് കൂത്താളി (50), ഗോവിന്ദന് ചേനോളി (58), അബു കല്ലായി (60), സത്യനാരായണന് കോഴിക്കോട് (59), മുരളി കക്കോടി (43), ആരിഫ് ചെറുണ്ണൂര്‍ (24), കുഞ്ഞ്യേതു കൈതക്കല്‍ (55), ലിനീഷ് കോട്ടൂര്‍ (36), ജിതിന് രാജ് കോഴിക്കോട് (34), അയന പേരാമ്പ്ര (19). പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: ഫാസില്‍ പന്തിരിക്കര (19), അയന വേങ്ങേരി (20), നടേരി പ്രസാദ് കൊയിലാണ്ടി (35), മോഹനന് പാണ്ടിക്കോട് (62), അബ്ദുല്ല പാറക്കടവ് (27), സത്യന് കണിയാങ്കണ്ടി (50). നിസാര പരുക്കുകളോടെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: അഹല്യ കൂമുള്ളപറമ്പത്ത് (2), കിഷോര്‍ ചെറുകാശി തറമ്മല്‍ (21), രാജന് തണ്ടങ്കണ്ടി (52), രയരോത്ത് അമ്മത് കാരയാട് (61), പൂളയുള്ളതില്‍ അനീഷ് കൂരാച്ചുണ്ട് (31), അനുരാഗ് എരവട്ടൂര്‍ (19), അബ്ദുറഹ്മാന് നൊച്ചാട് (50), അശ്വിനി വട്ടോളി (21), മധു പാലേരി (35), സുജിത്ത് പെരുവണ്ണാമുഴി (33), സുധ കോട്ടൂര്‍ (41), ജോസഫ് പശുക്കടവ് (46), മാനുവല്‍ പശുക്കടവ് (8), വിഷ്ണുരാജ് കുട്ടോത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."