HOME
DETAILS
MAL
അബൂദബിയില്‍ 8,000 വര്‍ഷം പഴക്കമുള്ള മുത്ത് കണ്ടെത്തി
backup
October 21 2019 | 03:10 AM
അബൂദബി: ലോകത്തെ ഏറ്റവും പഴക്കമേറിയതെന്നു കരുതുന്ന പവിഴമുത്ത് അബൂദബിയില്‍ കണ്ടെത്തി. നവീനശിലായുഗ കാലത്തേതെന്നു കരുതുന്ന ഇതിന് 8,000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
മറാവ ദ്വീപില്‍ നടത്തിയ പര്യവേക്ഷണത്തിനിടെ കണ്ടെത്തിയ പുരാതനകാലത്തെ റൂമിന്റെ തറയിലാണിത് കണ്ടത്. മുത്ത് കിടന്നിരുന്ന ഭൗമപാളിയിലുണ്ടായിരുന്ന കാര്‍ബണ്‍ ക്രി.മു. 5800-5600 കാലത്തേതായിരുന്നു. ഇതാണ് ഇത് നവീനശിലായുഗ കാലത്തേതെന്ന് പറയാന്‍ കാരണമെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."