HOME
DETAILS

ഐ.പി.സി നിയമവും പൊളിച്ചെഴുതുന്നു; ഇനി അമിത്ഷായുടെ നോട്ടം ഇന്ത്യന്‍ പീനല്‍ കോഡില്‍

  
backup
October 21 2019 | 05:10 AM

centre-all-set-to-revamp-british-era-indian-penal-code12

 

ന്യൂഡല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാമതും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മുത്വലാഖ് നിരോധന ബില്ല് പാസാക്കുകയും 370 വകുപ്പ് റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ, സര്‍ക്കാരിന്റെ അടുത്ത നോട്ടം ഇനി ഇന്ത്യന്‍ പീനല്‍ കോഡി(ഐ.പി.സി)ല്‍. ഐ.പി.സി നിയമം മൊത്തം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി ദി ഹിന്ദു റിപ്പോര്‍ട്ട്‌ചെയ്തു. ബ്രിട്ടീഷ് ഭരണകൂടമാണ് ഐ.പി.സി നിയമം കൊണ്ടുവന്നതെന്നും അതിനാല്‍ അതു മൊത്തം പൊളിച്ചെഴുതേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നീക്കം.

ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ രണ്ട് വിദഗ്ധസമിതികള്‍ രൂപീകരിച്ചാണ് ഇതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. ഐ.പി.സിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. 1860കളില്‍ ഐ.പി.സി നിലവില്‍വന്ന ശേഷം ചെറിയ ഭേദഗതികള്‍ ഉണ്ടായെങ്കിലും മൊത്തത്തിലുള്ള മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ചില കൂട്ടിച്ചേര്‍ക്കലുകളും ചില നീക്കംചെയ്യലും ആവും ഉണ്ടാവുകയെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Centre all set to revamp British-era Indian Penal Code. The Home Ministry is all set to overhaul the Indian Penal Code (IPC) designed by the British.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago