HOME
DETAILS
MAL
ടാറില്‍ കാല്‍ പുതഞ്ഞ് കുഞ്ഞിന് പൊള്ളലേറ്റു
backup
August 05 2016 | 23:08 PM
പൂന്തുറ: പണിനടക്കുന്ന റോഡിലേക്ക് ഓടിക്കയറിയ ഒന്നരവയസ്സുകാരന്റെ കാല്‍ ഉരുകിയ ടാറില്‍ പുതഞ്ഞു. കുഞ്ഞിന്റെ രണ്ടുകാലുകളിലും പൊളളലേറ്റു. പൂന്തുറ പുള്ളന്‍പള്ളി ഇമാം ദാകിര്‍ ഹുസൈന്‍ മൗലവി അല്‍ഖാസിമിയുടെ മകന്‍ മിന്‍ഹാജിനാണ് പൊള്ളലേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."