HOME
DETAILS
MAL
ഹജ്ജ് പഠന ക്ലാസ്സ്
backup
August 05 2016 | 23:08 PM
വെഞ്ഞാറമൂട്: കന്യാകുളങ്ങര ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഹജ്ജ് പഠനന ക്ലാസ്സ് ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെ ജമാഅത്ത് ഹാളില്‍ നടക്കുന്ന ക്ലാസ്സിന് ഇമാം ഹാഫിസ് മുസമ്മില്‍ അല്‍ കൗസരി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."