HOME
DETAILS

അണ്‍എയ്ഡഡ് മേഖലയിലെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണം

  
backup
June 22 2017 | 21:06 PM

%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8


കോഴിക്കോട്: അണ്‍എയ്ഡഡ് മേഖലയിലെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അണ്‍എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് ഫെഡറേഷന്‍ (കെ.യു.ടി.എസ്.എഫ്) സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മത്തുല്ല ഉദ്ഘാടനംചെയ്തു.ഭാരവാഹികളായി വി.കെ.എം ഷാഫി മലപ്പുറം (പ്രസിഡന്റ്), ടി.പി മുജീബ് മലപ്പുറം, മാടാല മുഹമ്മദലി പാലക്കാട്, എ.പി മിസ്‌വര്‍ തിരുവനന്തപുരം (വൈ.പ്രസിഡന്റുമാര്‍),കെ.എം ഖലീല്‍ മലപ്പുറം (ജന.സെക്രട്ടറി), വി.കെ സൈദ് കോഴിക്കോട്, റഊഫ് ബായിക്കര കാസര്‍കോട്, എഫ്. ഖൈസ് തിരുവന്തപുരം (ജോ. സെക്രട്ടറിമാര്‍) പി. സുല്‍ഫീക്കര്‍ കോഴിക്കോട്(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വി.കെ.എം ഷാഫി അധ്യക്ഷനായി. കെ.എം ഖലീല്‍, പി. സുല്‍ഫീക്കര്‍, വി.കെ സൈദ്, എം.എ നജീബ്, വി.കെ സലാം,ടി. സലാം, ടി. അലിഅക്ബര്‍, എം. അബ്ദുല്‍ ശുക്കൂര്‍, ടി.കെ നിസാര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  16 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  23 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  30 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  39 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago