HOME
DETAILS

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസ്: സി.ബി.ഐ അന്വേഷണം കോടതി തള്ളി

  
backup
June 22 2017 | 22:06 PM

%e0%b4%9c%e0%b4%a8%e0%b4%a8%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9b%e0%b5%87%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d-2


തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന യുവതിയുടെ അപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
യുവതിയുടെ ഹരജിയിലെ ആവശ്യം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്. നിലവിലെ പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി രണ്ട് ദിവസം മുന്‍പ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. രാവിലെ ഹരജി പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് കോടതിയില്‍നിന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.
നിയമസാധുത പരിഗണിക്കാതെ അനാവശ്യ ഹരജികള്‍ നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനിടെ കേസില്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കേണ്ടെന്ന് പൊലിസിന് നിയമോപദേശം ലഭിച്ചു. രണ്ട് കേസുകള്‍ക്കും ഒറ്റ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും നിയമോപദേശത്തില്‍ പറയുന്നു. നിലവില്‍ ഗംഗേശാനന്ദയ്‌ക്കെതിരേ മാത്രമാണ് കേസെടുത്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago