HOME
DETAILS
MAL
കെ മാറ്റ് ഡിസംബര്‍ ഒന്നിന്: നവംബര്‍ പത്തിന് വൈകീട്ട് നാല് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
backup
October 23 2019 | 10:10 AM
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെമാറ്റ് കേരള) ഡിസംബര്‍ ഒന്നിന് നടക്കും.
കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമായിരിക്കും പരീക്ഷ. നവംബര്‍ പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം.
ഫോണ്‍: 04712335133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."