HOME
DETAILS
MAL
കര്‍ഷകന്റെ ആത്മഹത്യ: ന്യൂനപക്ഷ കമ്മിഷന് കേസെടുത്തു
backup
June 23 2017 | 19:06 PM
കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് സ്വമേധയാ കേസെടുത്തു. കോഴിക്കോട് ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫിസിനു പുറത്തെ ഗ്രില്ലില്‍ തൂങ്ങിമരിച്ചതായി പത്രങ്ങളില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കമ്മിഷന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."