HOME
DETAILS
MAL
ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരേ മാര്‍ച്ച്
backup
August 05 2016 | 23:08 PM
ആനക്കര: കുമരനെല്ലൂര്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക, കിടത്തി ചികിത്സക്കുള്ള സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരനെല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ദിവാകരന് ഉദഘാടനം ചെയ്തു. സുരേന്ദ്രന് അധ്യക്ഷനായി. വി.ടി രമ, നാരായണന് കുട്ടി, ദിനേശന് എറവക്കാട്, അനില്‍, കൃഷ്ണന് കുട്ടി, അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."