HOME
DETAILS
MAL
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം
backup
November 19 2018 | 05:11 AM
ചേലേമ്പ്ര: ചേലേമ്പ്ര പടിഞ്ഞാറ്റിന്‍പൈ പുളിയശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിത്തില് ഭണ്ഡാരം തകര്‍ത്ത് മോഷണം.
ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഭണ്ഡാരം തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മഴു ക്ഷേത്ര പരിസരത്ത്നിന്ന് കണ്ടെടുത്തു.
ക്ഷേത്രക്കമ്മിറ്റി നല്കിയ പരാതിയില്‍ തേഞ്ഞിപ്പലം പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."