HOME
DETAILS
MAL
ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍
backup
June 24 2017 | 20:06 PM
ഡെറാഡൂണ്‍: ഗംഗ, യമുന നദികള്‍ക്ക് മനുഷ്യസമാന പദവി നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്.
മനുഷ്യര്‍ക്കുള്ള എല്ലാ നിയമപരമായ അധികാരങ്ങളും അവകാശങ്ങളും നല്‍കിയ ഹൈക്കോടതി വിധി അസന്തുലിതമായ നിയമമാണെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."