HOME
DETAILS
MAL
ശബരിമല വിധി: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്കി
backup
November 19 2018 | 10:11 AM
പത്തനംതിട്ട: സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സ്ത്രീപ്രവേശനത്തിന് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ഹരജിയിലെ ആവശ്യം.
സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."