പെരുന്നാള്‍ നമസ്‌കാരം
പുതിയതെരു ശങ്കരന്‍കട നൂര്‍ മസ്ജിദ്: അഷ്‌കര്‍ മൗലവി -രാവിലെ 7.30
പുതിയതെരു ജുമാമസ്ജിദ്: അസൈനാര്‍ മുസ്‌ലിയാര്‍ -7.30
കീരിയാട് മിസ്ബാഹുല്‍ ഹുദാ മസ്ജിദ്: റാഷിദ് മൗലവി -7.30
പടന്നോട്ട് ജുമാമസ്ജിദ്: മുസ്തഫ അമാനി മക്രേരി-8.30
പുറവൂര്‍ ജുമാമസ്ജിദ്-8.30
പാലത്തുങ്കര ജുമാമസ്ജിദ്: അബ്ദുല്‍ ഫത്താഹ് ദാരിമി-8.00
പള്ളിപ്രം ജുമാമസ്ജിദ്: ഇബ്രാഹിം ബാഖവി മടക്കിമല-7.30
കാടാച്ചിറ ജുമാമസ്ജിദ്: അബൂബക്കര്‍ സിദ്ദീഖ് ഹസനി-8.15
പാപ്പിനിശ്ശേരി അറത്തില്‍ ജുമാമസ്ജിദ്: കരീം ബാഖവി-8.00
പാപ്പിനിശ്ശേരി ചുങ്കം ഹദ്ദാദ് ജുമാമസ്ജിദ്: ശരീഫ് അസ്അദി-8.00
പഴഞ്ചിറ ബദര്‍ ജുമാമസ്ജിദ്: അബ്ദുറഹ്മാന്‍ ഫൈസി-8.00
കാട്ടിലെപള്ളി ബിലാല്‍ ജുമാമസ്ജിദ്: അഹ്മദ് ബാഖവി-8.00
കാട്ടിലെപള്ളി മസ്ജിദ്: യൂനുസ് അസ്ഹനി- 8.30
പാപ്പിനിശ്ശേരി രിഫാഇ ജുമാമസ്ജിദ്: അബ്ദുല്‍ഖാദര്‍ അസ്അദി-8.00
പാപ്പിനിശ്ശേരി ഹാജി റോഡ് നൂര്‍ മസ്ജിദ്: ജുനൈദ് അസ്അദി-8.00
പാപ്പിനിശ്ശേരി റഹ്മത്ത് മസ്ജിദ്: സവാദ് ദാരിമി-8.00
പാപ്പിനിശ്ശേരി മുഹ്‌യുദീന്‍ മസ്ജിദ് (കെ.കെ പള്ളി): മൂസ മൗലവി-8.00
പാപ്പിനിശ്ശേരി ഹൈദ്രോസ് ജുമാമസ്ജിദ്: ഹാഫിസ് സാബിത്ത് ദാരിമി-8.15
കൂടാളി ജുമുഅത്ത് പള്ളി: ഇസ്മാഈല്‍ ബാഖവി-8.30
കോയസന്‍ കുന്ന് റഹ്മത്ത് മസ്ജിദ്: നിസാര്‍ ഫൈസി ഇര്‍ഫാനി-8.00
ഇരിണാവ് ജുമാമസ്ജിദ്: മുഹമ്മദലി അന്‍വരി-8.00
കൊല്ലറത്തിക്കല്‍ രിഫാഇ ജുമാമസ്ജിദ്: ഇഖ്ബാല്‍ ബാഖവി മംഗളൂരു-8.00
വളപട്ടണം തങ്ങള്‍വയല്‍ ഇമാം ഗസ്സാലി മസ്ജിദ്: യൂസഫ് റഹ്മാനി-8.00
വളപട്ടണം ജുമാമസ്ജിദ്: സാലിം ബാഖവി-8.00
കല്ലൈക്കല്‍ ജുമാമസ്ജിദ്: നൗഷാദ് റഹ്മാനി-8.00
മാങ്ങാട് ജുമാമസ്ജിദ്: ഹാരിസ് തങ്ങള്‍ അല്‍ ഹൈദ്രോസി-8.25
മാങ്ങാട് മന്ന മഖാം: അഹ്മദ് കോയ ഫൈസി-8.45
മാങ്കടവ് ജുമാമസ്ജിദ്: ടി. കുഞ്ഞാലി ബാഖവി-8.30
ചാലില്‍ ജുമാമസ്ജിദ്: കെ.വി ഇബ്രാഹിം മൗലവി-8.00
കടാങ്കോട് കുന്നത്ത് പള്ളി: റഫീഖ് ഹുദവി-8.30
കാഞ്ഞിറത്തറ അക്കരമ്മല്‍ ജുമാമസ്ജിദ്: ഷിഹാബുദ്ദീന്‍ ദാരിമി-8.00
മുണ്ടേരി കച്ചേരിപ്പറമ്പ് ജുമാമസ്ജിദ്: അബ്ദുല്‍ഗഫൂര്‍ മുഹമ്മദ് ഫൈസി-8.00
അഴീക്കല്‍ ജുമാമസ്ജിദ്: സൈനുദീന്‍ മുസ്‌ലിയാര്‍ ചെറുവാടി-7.00
അഴീക്കല്‍ മസ്ജിദുസലീം: ഇബ്രാഹിം മൗലവി-7.00
വട്ടപ്പൊയില്‍ ജുമാമസ്ജിദ്: നൗഫല്‍ ഹുദവി-7.30
കക്കാട് ഹൈദ്രോസ് പള്ളി: അബ്ദുല്‍ഗഫൂര്‍ ബാഖവി-7.40
കൊടപ്പറമ്പ് മുബാറക് ജുമാമസ്ജിദ്: മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി-8.30
മാച്ചേരി ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്: സിദ്ദീഖ് ഹുദവി-7.30
പഴയ വെറ്റിലപ്പള്ളി മസ്ജിദ്: റിള്‌വാന്‍ ബാഖവി-7.00
തയ്യില്‍ ജുമാമസ്ജിദ്: അബ്ദുല്‍ അസീസ് ബാഖവി-8.00
വാരം പുതിയപള്ളി ജുമാമസ്ജിദ്: അബ്ദുല്ല ദാരിമി കയ്യം-8.30
കണ്ണൂര്‍ മഹ്മൂദ് ജുമാ മസ്ജിദ്: അബ്ദുറഹ്മാന്‍ മൗലവി മക്കിയാട്-7.30
മുഹ്‌യുദീന്‍ മസ്ജിദ്: കെ. അലി മൗലവി-8.00
കാടാച്ചിറ ജീലാനി മസ്ജിദ്: മുഹ്‌യുദ്ദീന്‍ ദാരിമി-8.15
എടച്ചേരി നൂര്‍ ജുമാ മസ്ജിദ്: അബ്ദുസമദ് ഫൈസി-7.45
പാപ്പിനിശ്ശേരി ചുങ്കം ജുമാമസ്ജിദ്: ഷരീഫ് അസ്അദി ബക്കളം-8.00
നിടുവാട്ട് ജുമാമസ്ജിദ്: ബഷീര്‍ നദ്‌വി- രാവിലെ 8.30
വേശാല ജുമാമസ്ജിദ്: കെ.കെ അബ്ദുല്‍ മജീദ് ദാരിമി-രാവിലെ 8.00
നൂഞ്ഞേരി ജുമാമസ്ജിദ്: അശ്രഫ് അല്‍ഖാസിമി-രാവിലെ 8.00
തൈലവളപ്പ് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ്: സഹദ് അല്‍ഹസനി-രാവിലെ 8.30
പള്ളിയത്ത് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ്: ജഅ്ഫര്‍ സൈനി-രാവിലെ 8.30
അരിമ്പ്ര ജുമാമസ്ജിദ്: കരീം ബാഖവി-8.00
കണ്ണൂര്‍സിറ്റി ഉരുവച്ചാല്‍ മസ്ജിദ്: ഇസ്സുദീന്‍ മൗലവി-8.00
ആറ്റടപ്പ യാസിന്‍ ജുമാമസ്ജിദ്: മുഹമ്മദ് മുസ്‌ലിയാര്‍-8.00
കാടാച്ചിറ ജീലാനി മസ്ജിദ്: മൊയ്തീന്‍ ദാരിമി-8.15
ആഡൂര്‍ ജുമാമസ്ജിദ്: സൈനുല്‍ ആബിദ് ദാരിമി-8.30
പൊതുവാച്ചേരി ജുമാമസ്ജിദ്: ഹാഫിസ് അബ്ദുറസാഖ് ഫൈസി-8.15
ചേലേരി രിഫാഈ ജുമാ മസ്ജിദ്: മൊയ്യദ്ദീന്‍ അമാനി-രാവിലെ 7.30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."