HOME
DETAILS
MAL
ഹാഫിള് ജുനൈദിന് മയ്യിത്ത് നിസ്‌കരിക്കുക: ജിഫ്‌രി തങ്ങള്‍
backup
June 25 2017 | 21:06 PM
കാസര്‍കോട്: വര്‍ഗീയവാദികളുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഹരിയാന സ്വദേശിയായ മതവിദ്യാര്‍ഥി ഹാഫിള് ജുനൈദിന് വേണ്ടി ഇന്ന് പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കരിക്കാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."