HOME
DETAILS

പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമുടാന്‍ ശ്രമം; മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍

  
backup
November 01 2019 | 10:11 AM

2-arrested-for-trying-to-bury-baby-alive12

 

ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ടു പേരെ ഹൈദരാബാദ് പൊലിസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ അടുത്തേക്ക് പോകുന്നതിന്റെ ദൃശ്യം പൊലിസ് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

രണ്ടുപേര്‍ കയ്യിലൊരു ബാഗുമായി ബസ്റ്റാന്റിനു പിറകിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവറാണ് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് ഇവര്‍ കുഴികുത്തുന്നതും കണ്ടു. പൊലിസ് എത്തുമ്പോഴേക്കും കുഞ്ഞിനെ മൂടാന്‍ തയ്യാറെടുക്കുകയായിരുന്നു.

കുഞ്ഞ് മരിച്ചുവെന്നും മൃതദേഹവുമായി ബസില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഇവര്‍ തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ പരിശോധനയില്‍ കുഞ്ഞ് മരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച പൊലിസ് രണ്ടുപെരെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മുത്തച്ഛനും അമ്മാവനുമാണ് അറസ്റ്റിലായവര്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  14 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  23 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago