HOME
DETAILS
MAL
വീട് കത്തിനശിച്ചു
backup
November 22 2018 | 05:11 AM
പട്ടാമ്പി/ ഓങ്ങല്ലൂര്‍ തളിയില്‍ പടുക്കത്ത് സന്ദീപിന്റെ വീട് അഗ്‌നിക്കിരയായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചത്. ആളപായമില്ല . നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."