HOME
DETAILS
MAL
സുധീരന് മുഖ്യമന്ത്രിക്കു കത്തുനല്‍കി
backup
August 06 2016 | 20:08 PM
തിരുവനന്തപുരം: ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്കില്‍ വന്ന സന്തോഷ് ഫെലിക്സ് എന്ന യുവാവിനെ വയര്‍ലസ് സെറ്റ്കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ പേരില്‍ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. സന്തോഷിന് വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."