HOME
DETAILS
MAL
വീട് പുനര്‍നിര്‍മാണം: രണ്ട് ദിവസത്തിനകം അപേക്ഷിക്കണം
backup
November 23 2018 | 06:11 AM
തൃശൂര്‍: പ്രളയത്തില്‍ ജില്ലയില്‍ പൂര്‍ണമായും വീട് തകര്‍ന്ന് റീ ബിള്‍ഡ് കേരള ആപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും 460 ഗുണഭോക്താക്കള്‍ക്ക് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് സൗജന്യമായി പുനര്‍നിര്‍മിച്ച് നല്‍കും.ഇപ്രകാരം വീട് പുനര്‍നിര്‍മിക്കുവാന്‍ തയാറുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് സമ്മതം അറിയിച്ചുകൊണ്ടുള്ള അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."