HOME
DETAILS

ഫിഫ അഴിമതി: കൂടുതല്‍ രേഖകള്‍ പുറത്ത്

  
backup
June 27 2017 | 20:06 PM

%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95

സ്വിറ്റ്‌സര്‍ലന്‍ഡ്: ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ പുറത്ത്. അഴിമതിയുമായി ബന്ധപ്പെട്ട് മൈക്കല്‍ ഗാര്‍ഷ്യ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നതില്‍ ഫിഫ വീഴ്ച്ചവരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകകപ്പ് ആതിഥേത്വവുമായി ബന്ധപ്പെട്ടും അഴിമതി നടന്നെന്നാണ് ഗാര്‍ഷ്യയുടെ റിപ്പോര്‍ട്ടുള്ളത്. 2018, 2022 ലോകകപ്പുകളുടെ ആതിഥേത്വത്തിലാണ് കടുത്ത അഴിമതി നടന്നത്. പ്രധാനമായും ഖത്തറിന് ലോകകപ്പ് ആതിഥേയത്വം ലഭിക്കുന്നതില്‍ കടുത്ത അഴിമതി നടന്നെന്നാണ് ആരോപണം. 42 പേജുള്ള റിപ്പോര്‍ട്ടില്‍ ഫിഫ 'വെള്ളം ചേര്‍ത്തുവെന്നാണ് 'പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഫിഫയുടെ റിപ്പോര്‍ട്ടില്‍ ഖത്തറിനെതിരേ നടപടി വേണ്ടെന്നായിരുന്നു ഉണ്ടായിരുന്നത്.

ആതിഥേയത്വം ലഭിക്കുന്നതിനായി ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ക്ക് രണ്ടു മില്യണ്‍ കൈക്കൂലി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ആതിഥേയത്വം ലഭിക്കുന്ന വോട്ടെടുപ്പിന് മുന്‍പ് ഫിഫയിലെ അംഗങ്ങള്‍ റിയോ ഡി ജനീറോയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും ഇത് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രൈവറ്റ് ജെറ്റിലാണ് പോയതെന്നും സൂചിപ്പിച്ചു. ഫിഫ അംഗങ്ങളെ ആസ്പയര്‍ അക്കാദമി സ്വാധീനിച്ചെന്നും ഇവര്‍ ഈ കുരുക്കില്‍ പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഫിഫ എത്തിക്‌സ് കമ്മിറ്റി തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago