HOME
DETAILS

സ്‌കൂള്‍ റസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ നേട്ടവുമായി ഒളവട്ടൂര്‍ യതീംഖാന സ്‌കൂള്‍

  
backup
November 24, 2018 | 6:16 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af

കൊണ്ടോട്ടി: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ റസലിങ് ചാംപ്യന്‍ഷിപ്പില്‍ ഒളവട്ടൂര്‍ യതീംഖാന സ്‌കൂളിന് ഇരട്ട സ്വര്‍ണ നേട്ടം. സീനിയര്‍ ആണ്‍ കുട്ടികളുടെ 57 കിലോഗ്രാം താഴെ വിഭാഗത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പി. മുഹമ്മദ് രിഫാന്‍ സ്വര്‍ണമെഡല്‍ നേടി. ഒളവട്ടൂര്‍ വെളുത്തപ്പറമ്പ് പി. അബ്ദുല്‍ സലീം, റസിയ എന്നിവരുടെ മകനാണ് റിഫാന്‍.
കഴിഞ്ഞ വര്‍ഷം പൂനെയില്‍ നടന്ന നാഷനല്‍ അമേച്വര്‍ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ 62 കിലോഗ്രാമിന് താഴെ വിഭാഗത്തിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഷബാനു ജെബിന്‍ സുവര്‍ണ നേട്ടം കൈവരിച്ചത്. വെട്ടുകാട് സ്വദേശി കെ.സി മൂസക്കുട്ടി, റജീന ദമ്പതികളുടെ മകളാണ്. ഇരുവരും ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ റസ്‌ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. സിദ്ദീഖ് അലി ഊര്‍ക്കടവ്, സ്‌കൂളിലെ കായികാധ്യാപകന്‍ ടി.പി അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ കീഴിലാണ് ഇവര്‍ പരിശീലനം നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a month ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a month ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a month ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a month ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  a month ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  a month ago