HOME
DETAILS
MAL
മഹാരാഷ്ട്ര: ബി.ജെ.പി- ശിവസേന തര്‍ക്കത്തില്‍ ആര്.എസ്.എസ് തലയിടേണ്ട, മുഖ്യമന്ത്രി ഫട്നാവിസ് തന്നെ- ഗഡ്കരി
backup
November 07 2019 | 07:11 AM
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സന്ധി സാധ്യത തള്ളി ബി.ജെ.പി. ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബി.ജെ.പി ശ്വസേനാ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാനുള്ള ആര്.എസ്.എസ് ശ്രമം അദ്ദേഹം തള്ളി. ആര്.എസ്.എസിനും മോഹന്‍ ഭഗവതിനും ഇതുമായി ഒരു ബന്ധവുമില്ലെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.
തനിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചു വരാനുള്ളയാതൊരു പദ്ധതിയുമില്ലെന്നു ഡല്‍ഹിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗഡ്കരിയെ മുഖ്യമന്ത്രിയായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."