HOME
DETAILS
MAL
കാത്തു കാത്തിരുന്ന് അന്നത്തെ ഓര്‍ഡര്‍ കിട്ടി, എത്തിക്കുന്നതിനിടെ ക്യാന്‍സല്‍ ചെയ്തു; പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയ്
backup
November 08 2019 | 14:11 PM
കാത്തു കാത്തിരുന്നാണ് അന്നത്തെ ഓര്‍ഡര്‍ കിട്ടിയത്. അതിന്റെ സന്തോഷത്തില്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ആ സന്ദേശമെത്തിയത്. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു.
ചങ്കുപൊട്ടുന്ന ആ സന്ദേശം കണ്ട് ഡെലിവറി ബോയിക്ക് കരച്ചില്‍ അടക്കാനായില്ല. വണ്ടി വശത്താക്കി പൊട്ടിക്കരയുന്ന വീഡിയോ ആണ് വൈറാവുന്നത്. ജക്കാര്‍ത്തയിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."