HOME
DETAILS
MAL
നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്: വിധിയെ വിമര്‍ശിച്ച് കട്ജു
backup
November 10 2019 | 06:11 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിക്കെതിരേ തുറന്നടിച്ച് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. 'ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക. സത്യസന്ധമായി പറയട്ടെ, സുപ്രിംകോടതിയുടെ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല- കട്ജു ഫേസ്ബുക്കില്‍ കുറിച്ചു. ഞാനൊന്നും പറഞ്ഞിട്ടില്ല. ഇതു തന്നെ ധാരാളമാണ് ജനങ്ങളെ വിഷമിപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."