HOME
DETAILS
MAL
ഇടിമിന്നലേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു തടവുകാര്‍ക്ക് പരുക്കേറ്റു
backup
November 10 2019 | 16:11 PM
കണ്ണൂര്‍: ഇടിമിന്നലേറ്റ് രണ്ടു തടവുകാര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കാണ് പരുക്കേറ്റത്.
മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."