HOME
DETAILS

ആദിവാസി നവജാതശിശുവിന് ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധന നിഷേധിച്ചതായി പരാതി

  
backup
November 27 2018 | 04:11 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആദിവാസി നവജാതശിശുവിന് ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധന അധികൃതര്‍ ഇടപെട്ട് നിഷേധിച്ചതായി ആക്ഷേപം. കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്നെത്തിയ നാലു ദിവസം പ്രായമുള്ള ആദിവാസി നവജാത ശിശുവിനു വേണ്ടി ഡോക്ടര്‍ എഴുതി നല്‍കിയ പരിശോധനകളാണ് അധികൃതര്‍ ഇടപെട്ട് നിഷേധിച്ചതെന്ന് പറയുന്നത്.
കാത്സ്യത്തിന്റെ കുറവ് മൂലമാണ് നവജാതശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബന്ധപ്പെട്ട ഡോക്ടര്‍ വൈറ്റമിന്‍ ഡിയുടെയും പാരാ തൈറോയിഡ് ഹോര്‍മോണ്‍ എന്നീ പരിശോധനകള്‍ക്ക് കുറിപ്പ് എഴുതി നല്‍കി. എന്നാല്‍ ഈ പരിശോധന ആശുപത്രി ലബോറട്ടറിയില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബില്‍ വേണം പരിശോധന നടത്താന്‍. സ്വകാര്യ ലാബില്‍ പരിശോധന നടത്തണമെങ്കില്‍ ആശുപത്രി ലാബില്‍ ഈ പരിശോധനയില്ലെന്ന് ആശുപത്രി അധികൃതര്‍ ഒപ്പിട്ട രേഖ നല്‍കണം. എന്നാല്‍ ഇത്തരത്തിലുള്ള രേഖ നല്‍കാതിരിക്കുകയും സ്വകാര്യ ലാബിലെ പരിശോധനക്ക് അനുമതി നിഷേധിക്കുകയും ചെയ്തവെന്ന് പറയുന്നു.
നവജാത ശിശുവിന്റെ രക്ത പരിശോധന സ്വകാര്യ ലാബില്‍ കൊടുക്കാന്‍ അനുമതി നിഷേധിച്ചത് സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധനകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നും എന്‍.ആര്‍.എച്ച്.എം കോഡിനേറ്റര്‍ സുകുമാരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago