HOME
DETAILS
MAL
അമിത് ഷായും സ്മൃതി ഇറാനിയും നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
backup
July 28 2017 | 06:07 AM
ഗാന്ധിനഗര്‍: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി സ്മൃതി ഇറാനിയും അമിത് ഷായും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്നാണ് രണ്ടു പേരും മത്സരിക്കുന്നത്.
ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത മാസം കാലാവധി അവസാനിക്കുന്ന സ്മൃതി രണ്ടാം തവണയാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."