HOME
DETAILS
MAL
പി.യു ചിത്ര: വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫെഡറേഷനെന്ന് കേന്ദ്രമന്ത്രി
backup
July 28 2017 | 14:07 PM
ന്യൂഡല്‍ഹി: പി.യു ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ചിത്രയെ ഉള്‍പ്പെടുത്താന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."