HOME
DETAILS
MAL
ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
backup
July 28 2017 | 20:07 PM
കൊയിലാണ്ടി: മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു.
സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സിദ്ദീഖ് മസ്ജിദ് ഇമാം സാബിത്ത് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എ സലാം അധ്യക്ഷനായി. മൊയ്തു ഹാജി, ശാഹുല്‍ ദാരിമി, അബ്ദുറഷീദ് ദാരിമി പാറപ്പള്ളി , അബൂബക്കര്‍ ദാരിമി, അബ്ദുറഷീദ് ദാരിമി കവലാട്, അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, അബൂബക്കര്‍ ഓടക്കല്‍, എ.കെ.സി മുഹമ്മദ്, അബ്ദുറസാഖ് പയ്യോളി, അന്‍സാര്‍ കൊല്ലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."