HOME
DETAILS
MAL
വീനസും റാഡ്വന്‍സ്‌കയും പുറത്ത്
backup
August 07 2016 | 18:08 PM
റിയോ ഡി ജനീറോ: ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ സൂപ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ്, റഷ്യയുടെ അഗ്നെസ്‌ക റാഡ്വന്‍സ്‌ക എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. വീനസ് ബെല്‍ജിയത്തിന്റെ കേസ്റ്റന്‍ ഫ്‌ളിപ്പ്‌കെന്‍സിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 6-3, 7-6. രണ്ടു മൂന്നും സെറ്റുകളില്‍ ലീഡ് ചെയ്ത ശേഷമായിരുന്നു വീനസിന്റെ തോല്‍വി.
റാഡ്വന്‍സ്‌ക ചൈനയുടെ ഷെങ് സായ്‌സായിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4, 7-5. ഷെങിനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് റാഡ്വന്‍സ്‌ക കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."