HOME
DETAILS

ജി.എസ്.ടി നിയമത്തിലെ അപാകത ; എസ്.ആര്‍.സി.ഒ അനിശ്ചിതകാല പണിമുടക്കിന്

  
backup
July 28 2017 | 21:07 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95

 

 


പാലക്കാട്: ജി.എസ്.ടി നിയമത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സതണ്‍ റെയില്‍വേ കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ റെയില്‍വെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷനും സംയുക്തമായി അനിശ്ചിത കാല പണിമുടക്കിന് തയ്യാറാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളിത് വരെ സര്‍വീസ് ടാക്‌സിന്റെ പരിധിയില്‍ വരാത്ത റെയില്‍വേ ജോലികള്‍ക്ക് ജി.എസ്.ടി നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുള്ള ടെണ്ടറുകള്‍ക്ക് 18 ശതമാനം നികുതി നല്‍കണമെന്ന വ്യവസ്ഥ കരാറുകാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കും. ടെണ്ടര്‍ വിളിക്കുമ്പോള്‍ നിലവിലുള്ള നികുതി മാത്രം കണക്കാക്കി പത്ത് ശതമാനം ലഭാം മാത്രം ഉള്‍ക്കൊള്ളിച്ചാണ് വിളിച്ചിരിക്കുന്നത്. ഇത് കൊണ്ട് നേരത്തെ കരാറുകള്‍ക്ക് പുതിയ വ്യവസ്ഥ ഒഴിവാക്കണം.
ഇക്കാര്യം ചൂണ്ടികാണിച്ച് റെയില്‍വേ മന്ത്രാലയത്തിനും മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുന്നോടിയായി ഇന്നലെ സൂചന സമരം നടത്തി. പ്രശ്‌ന പരിഹാരം കാണാത്തപക്ഷം ഓഗസ്റ്റ് പത്ത് മുതല്‍ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളുടെ കീഴിലുള്ള എല്ലാ ജോലികളും നിര്‍ത്തിവച്ച് അനിശ്ചിതകാല പണിമുടക്ക് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ആര്‍.സി.ഒ പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് കെ.എ ജോണ്‍സണ്‍, സെക്രട്ടറിമാരായ കെ.ആര്‍ ബൈജു, ശിവകുമാര്‍, ശിവപ്രസാദ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago