HOME
DETAILS

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ദ്രുതഗതിയില്‍; പവാര്‍- സോണിയ കൂടിക്കാഴ്ച തിങ്കളാഴ്ച

  
backup
November 17 2019 | 03:11 AM

national-sharad-pawar-sonia-gandhi-meeting-postponed-to-monday

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍. ഇന്ന് നടത്താനിരുന്ന എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധി കൂടിക്കാഴ്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ എന്‍.സി.പി എം.എല്‍.എമാര്‍ ഇന്ന് പൂനെയില്‍ രോഗം ചേരും.

സഖ്യ രൂപീകരണത്തിന് മുന്‍പായി ഒരു പൊതുമിനിമം പരിപാടിക്ക് കോണ്‍ഗ്രസും എന്‍.സി.പിയും രൂപം നല്‍കിയിട്ടുണ്ട. ഇതേ കുറിച്ച് ശിവസേനയുമായി നടത്തുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അധികാര പങ്കാളിത്തമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ രൂപം നല്‍കിയ ശേഷം മുന്നണി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ്എന്‍.സി.പിശിവസേന ധാരണ.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യ രൂപീകരണത്തിന് മുന്നോടിയായി ശിവസേന പൂര്‍ണമായും എന്‍.ഡി.എ സഖ്യം വിട്ടു. പാര്‍ട്ടി എം.പിമാര്‍ വരുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ഇരിക്കും. കോര്‍പ്പറേഷനുകളില്‍ നിന്നും മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ധാരണയായിട്ടുണ്ട്. അധികാര പങ്കാളിത്തം എങ്ങനെ വേണമെന്നതിന് അന്തിമ രൂപം നല്‍കാനാണ് നിലവിലെ കൂടിക്കാഴ്ചകള്‍.

ശിവസേനക്ക് അഞ്ച് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായതായാണ് വിവരം. പകരം എന്‍.സി.പിക്കും കോണ്‍ഗ്രസിനും രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റ് സുപ്രധാന വകുപ്പുകളും നല്‍കിയേക്കും. മറ്റ് പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  12 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  21 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  44 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago