HOME
DETAILS
MAL
മുസ്‌ലിം ലീഗ് സംഗമം
backup
July 29 2017 | 21:07 PM
നാദാപുരം: പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഗമം ജില്ലാ വൈസ് പ്രസിഡന്റ് പി. ശാദുലി ഉദ്ഘാടനം ചെയ്തു. എം.പി സൂപ്പി അധ്യക്ഷനായി. യോഗത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, സി.കെ നാസര്‍, നിസാര്‍ എടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."