HOME
DETAILS
MAL
ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി: വിദഗ്ധ ചികിത്സ തേടി
backup
November 21 2019 | 17:11 PM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി. പനി ഡെങ്കിയാണെന്നു സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയില്‍ അദ്ദേഹം എത്തിയിരുന്നില്ല.
പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. പനി കൂടിയതോടെയാണ് ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."