HOME
DETAILS
MAL
ഹോംഷോപ്പ് ഓണര്‍ പരിശീലനം
backup
July 29 2017 | 22:07 PM
കണ്ണൂര്‍: കുടുംബശ്രീ ഹോം ഷോപ്പ് ഓണര്‍മാരുടെ പരിശീലനം നാളെ മുതല്‍ ഓഗസറ്റ് രണ്ടു വരെ സയന്‍സ് പാര്‍ക്കില്‍ നടക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വാര്‍ഡിലെ വീടുകള്‍തോറും കയറിയിറങ്ങി വില്‍പ്പന നടത്താന്‍ താല്‍പ്പര്യമുളള കുടുംബശ്രീ വനിതകള്‍ നാളെ രാവിലെ 10ന് സയന്‍സ് പാര്‍ക്കില്‍ എത്തിച്ചേരണം. ഫോണ്‍: 9497033662.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."