HOME
DETAILS
MAL
മാണിയുടെ തീരുമാനം സ്വാഗതാര്‍ഹം: ഉഴവൂര്‍
backup
August 07 2016 | 21:08 PM
തിരുവനന്തപുരം: യു.ഡി.എഫ് വിടാനും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. യു.ഡി.എഫിലെ ശേഷിക്കുന്ന ഘടകകക്ഷികളും മാണിയുടെ മാതൃക സ്വീകരിക്കുന്നതായിരിക്കും ഉചിതം. മറ്റ് ഘടകകക്ഷികള്‍ കൂടി പിരിഞ്ഞു പോകുന്നതിന് മുമ്പ് യു.ഡി.എഫ് പിരിച്ചുവിടാന്‍ തീരുമാനിച്ചാല്‍ അവശേഷിക്കുന്ന മാനമെങ്കിലും സംരക്ഷിക്കാന്‍ കഴിയുമെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."