HOME
DETAILS
MAL
താരനിബിഡമായി ഉദ്ഘാടനം
backup
November 23 2019 | 06:11 AM
ഇന്നലെ ചരിത്ര ടെസ്റ്റിന് സാക്ഷിയാകാന്‍ നിരവധി താരങ്ങളാണ് ഈഡന് ഗാര്‍ഡനിലെത്തിയത്. സൗരവ് ഗാംഗുലി മുന്‍കൈയെടുത്ത് നടത്തിയ ടെസ്റ്റില്‍ എല്ലാവരേയും സ്വീകരിക്കാന്‍ ഗാംഗുലി തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയായിരുന്നു മുഖ്യാതിഥി. സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷമണ്, ഹര്ഭജന് സിങ്, മമതാ ബാനര്‍ജി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. ടോസിനുശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ഗ്രൗണ്ട@ിലെത്തി ഇരുടീമുകളിലെയും താരങ്ങളെ പരിചയപ്പെട്ടു. മത്സരം കാണാന്‍ നിരവധി ആളുകളും സ്റ്റേഡിയത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."